ഞാന്‍ ടാര്‍സന്‍!! കാട്ടിലെ ടാര്‍സന്‍ അല്ല നാട്ടില്ലേ ടാര്‍സന്‍ ആണ് . ടാര്‍സന്‍ എന്നത് വിളി പേരാണ് , കൂട്ടുകാര്‍ ഇട്ട പേര്!! കാട്ടാളന്‍ എന്നാനു അവന്മാര് വിളിക്കുന്നത് എങ്കിലും പതിയെ പതിയെ ഞന്‍ ആ പേര് ഇഷ്ട്ടപെട്ടു . അവര് ആ പേര് വിളിക്കുന്നതിനു ഒരു കാരണം ഉണ്ട് എന്റ മുഖം ടാര്സനെ പോലെ നിണ്ടിട്ടാണ് അത് മാത്രമല്ല മുടിയും വളര്‍ത്തിയിരുന്നു. ഇപ്പൊ മുടിയൊന്നും ഇല്ല കേട്ടോ. നാട്ടുകാരുടേം വിട്ടുകാരുടെ നിരന്ധരമായ ശല്യം കാരണം മുടി വെട്ടി. ഇപ്പൊ മുടി നഷ്ട്ടപെട്ട ഒരു പാവം ടാര്‍സന്‍ ആണ് ഞാന്‍
ഒരു ബ്ലോഗ് ചെയണം എന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു. ഞന്‍ ഇന്ന് അത് സാധിച്ചു. ബ്ലോഗിങ്ങിനെ കുറിച്ച കര്യമായ പരിഞ്ഞനമോന്നും എനിക്കില്ല എങ്കിലും ബ്ലോഗ് വഴി മനസ്സില്‍ തോന്നുന്നതൊക്കെ എഴുതണം എന്ന് തോന്നി അതിനാണ് ഇത് തുടങ്ങി വച്ചത് .
അതല്ല തമാശ... ബ്ലോഗ് തുടങ്ങി കഴിഞ്ഞപ്പോ എഴുതാന്‍ സമയമില്ല ഹി ഹി ഞന്‍ ആകെ ചമ്മി പോയി. വേറൊന്നുമല്ല ഒരു കണക്കിന് കഷ്ട്ടപെട്ടു ബ്ലോഗ് തുടങ്ങി കഴിഞ്ഞപ്പോ ഭയങ്കര വിശപ്പ് അതുകൊണ്ട് എഴുതാന്‍ ഒന്നും കിട്ടുന്നില്ല . അത്കൊണ്ട് എന്തെങ്കിലും കഴിച്ചിട്ട് പതിയെ എഴുത്ത് തുടങ്ങാം എന്ന് കരുതി...
No comments:
Post a Comment